Friday, February 18, 2011

പാവം പാവം കള്ളന്‍

എങ്കില്‍ മരണക്കിടക്കയിലായ
മകന് ഒരു നേരത്തെ മരുന്നിനായി
മോഷ്ടിച്ചവനെ കള്ളനെന്നു വിളിക്കാമോ?
പ്രായാധിക്യം പറഞ്ഞു ജയിലില്‍
ഏ ക്ലാസ് സൌകര്യമൊരുക്കുമോ?
പാവം കള്ളന്‍ ...
വിലങ്ങിന്റെ തണുപ്പില്‍
നിര്‍വികാരതയോടെ നീല വണ്ടിയില്‍ ...




3 comments:

  1. നല്ല ചോദ്യങ്ങള്‍.നിയമ എന്നാല്‍ ചെറിയ ജീവികളെ കുരുക്കാന്‍ ഉള്ള വലയല്ലേ

    ReplyDelete
  2. ശ്രീദേവി ചേച്ചിയുടെ കമന്റിനു നേരെ എന്റെ ഒരു കൈയ്യൊപ്പ്.

    കവിത കാലോചിതമായി

    ReplyDelete
  3. പാവം കള്ളന്‍...

    ReplyDelete