പ്രവാചക നിന്ദ എന്നാല്‍ പ്രവാചകന്‍ നിര്‍ദേശിച്ച രീതിയില്‍ നിന്നും മാറി നടക്കുക എന്നാണ്. സ്വന്തം തള്ളയെ തെറി പറയുകയും അയല്‍ക്കാരന്‍ പട്ടിണി കിടക്കുമ്പോള്‍ കുംഭ നിറച്ചു ഉണ്ണുകയും ചെയ്യുന്നവര്‍ പ്രവാചക നിന്ദ നടത്തുകയാണ്. എന്തിനു ജനങ്ങളെ തെറ്റി ധരിപ്പിച്ചു രാജ്യത്തിന് എതിരെ ഗൂഡാലോചന നടത്തുന്നതും പ്രവാചക നിന്ദയാണ്. ഒരു സമൂഹത്തില്‍ ജീവിച്ചുകൊണ്ട് ആ സമൂഹത്തെ ഒറ്റി കൊടുക്കുന്നത് പ്രവാചക നിന്ദയാണ്. അങ്ങനെ നോക്കുമ്പോള്‍ ജമാ അത്തെ ഇസ്ലാമി, സിമി, സോളിഡാരിറ്റി , പോപ്പുലര്‍ ഫ്രന്റ് എന്നീ സംഘടനകളുടെ പ്രവര്‍ത്തനം പ്രവാചക നിന്ദയാണ്.
ഇംഗ്ലീഷിലും മലയാളത്തിലും വ്യാകരണം പഠിപ്പിക്കാനുപയോഗിക്കുന്ന രാമന്‍ പാമ്പിനെ കൊന്നു എന്ന അര്‍ത്ഥത്തിലുള്ള പ്രയോഗം വ്യാഖ്യാനിച്ച് രാമന്‍ ശ്രീരാമനാണന്നും പാമ്പ് അനന്തനാണെന്നും ആരോപിച്ച് പഠിപ്പിച്ച അധ്യാപകന്റെ തലയോ കൈയോ വെട്ടാന്‍ ആരും മുതിര്‍ന്നിട്ടില്ല.
ReplyDelete