പണ്ട്, വളരെ പണ്ട്, ഒരു മന്ത്രി പുത്രിയെ ഭീകരര്‍ റാഞ്ചിയപ്പോള്‍ ലോകം ഒന്നടങ്കം പ്രാര്‍ഥിച്ചു. തെരുവില്‍ ബലാല്‍സംഗം ചെയ്യപ്പെടുകയോ റാഞ്ചപ്പെടുകയോ ചെയ്യപ്പെടുന്ന സാധാരണ പെണ്‍കുട്ടിക്ക് വേണ്ടി പ്രാര്‍ത്ഥനയുമില്ല കരച്ചിലുമില്ല. അന്ന് ഞാന്‍ ഓര്‍ത്തത് മന്ത്രി പുത്രിയും സാധാര പെണ്‍ കുട്ടിയും തമ്മിലുള്ള വ്യത്യാസമെന്തെന്ന്... അതിനൊക്കെ മുമ്പ് മറ്റൊരു സത്യം , ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ പകരം വീട്ടിയത്, സിഖുകാരെ കൊന്നൊടുക്കിയത്. അന്നും ഞാനോര്‍ത്തു ഇന്ദിരയുടെ ജീവനും സിഖുകാരന്റെ ജീവനും തമ്മിലെന്ത്. ഇന്ദിര എന്ന ഒരേ ഒരാളുടെ ജീവന് പകരം ലക്ഷം സിഖുമാരുടെ ജീവന്‍ .......
No comments:
Post a Comment