മനസ്ഥിതി മാറണം. എങ്കിലേ വ്യവസ്ഥിതി മാറൂ... മാറാത്തത് മാറ്റം എന്ന് പറയുന്നത് നുണ...നാം ഒരിക്കലും മാറരുത് എന്ന് ശഠിക്കുന്നവരാണ് രാഷ്ട്രീയക്കാരില്‍ പലരും. നാം മാറിയാല്‍ സത്യം തിരിച്ചറിഞ്ഞാല്‍ അവര്‍ക്ക് നിലനില്‍പ്പില്ല. നാം നമ്മെ അറിയുക. നാം നമ്മെ അറിഞ്ഞാലേ മറ്റൊരാളെ അറിയാനാവൂ..
No comments:
Post a Comment