വിയെസ് ആണ് ശരി എന്ന് പറയുന്നിടത്ത് മറ്റെല്ലാം നുണ എന്ന് വരുത്തി തീര്‍ക്കുന്നു. ഇന്ന് പാര്‍ട്ടി ജനങ്ങളില്‍ നിന്നും ഏറെ അകന്നിരിക്കുന്നു. ജനങ്ങളെ അകറ്റി എന്ന് പറയുന്നതല്ലേ ശരി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വീയെസിന്റെ പ്രകടനം ഒരു തരം സിനിമാറ്റിക് പ്രകടനം ആയിരുന്നു. അത് സാമ്രാജ്യത്വ കെണിയാണ്. അത്തരം പ്രകടനമാണ് ജനം സ്വീകരിക്കുക എന്ന് കണ്ടു എരിവും പുളിയുമുള്ള മസാല കൂട്ടുകള്‍ ഇട്ടു കൊടുക്കുകയായിരുന്നു. പാര്‍ട്ടിയില്‍ ഒരു ശുദ്ധികലശം അനിവാര്യമാണ്. ഈ തെരഞ്ഞെടുപ്പില്‍ ഇടതു പക്ഷം തോല്‍ക്കണം. എങ്കിലേ ശുദ്ധി കലശം സാധ്യമാകൂ. വിജയിച്ചാല്‍ തോല്‍ക്കുക പാര്‍ട്ടിയാണ്. പാര്‍ട്ടിയെ വിശ്വസിക്കുന്ന ജനങ്ങളാണ്...
No comments:
Post a Comment