തമ്മില്‍ തല്ലലും തല കീറലുമല്ല രാഷ്ട്രീയം. ഉപവാസം കൊണ്ട് എന്‍ഡോസള്‍ഫാന്‍ നിരോധിക്കുമെന്ന് തോന്നുന്നില്ല. ഇതൊക്കെ ഞങ്ങള്‍ കുറെ കണ്ടതാണ് എന്ന് കേന്ദ്ര സര്‍ക്കാര്‍ പറയും. എന്‍ഡോസള്‍ഫാന്‍ കേരളത്തില്‍ നിരോധിക്കാന്‍ വല്ല മാര്‍ഗവും ഉണ്ടോ എന്ന് കേരള സര്‍ക്കാര്‍ പരിശോധിക്കട്ടെ. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേരളമാകെ നിറയേണ്ട ഒരു വിഷയം ആയിരുന്നു എന്‍ഡോ സള്ഫാന് എന്ന ഭീകരത. എന്നിട്ടും കേരള രാഷ്ട്രീയം പെണ്ണ് കേസിലും ജയിലിന്റെ പുകമറയിലും പെട്ടുരുണ്ടു. ഇതൊക്കെയാണ് രാഷ്ട്രീയം അല്ലെങ്കില്‍ ഇത്രയൊക്കെ മതി എന്ന് രാഷ്ട്രീയക്കാരന് തീര്‍ച്ചപ്പെടുത്തുകയോ? മലയാളി പ്രബുധനാണ് പോലും! ശുദ്ധ നുണ എന്നല്ലാതെ......
No comments:
Post a Comment