എന്താണ് നീയിങ്ങനെയെന്നു ഞാന്‍ എന്നോട് പലവട്ടം... എന്ത് ചൊല്ലാന്‍ ... ഇല്ലാത്ത പദത്തിനായി ക്ലേശിച്ചു അര്‍ഥം കുറിക്കാന്‍ ... ശൂന്യതയ്ക്കും നാവുണ്ടെങ്കില്‍ എന്നെ ചൂണ്ടി ചൊല്ലിയേനെ, ഭ്രാന്തന്‍ ... ഭ്രാന്ത് എന്ന പദത്തിനര്‍ത്ഥം നൂറില്‍ ഒന്ന് എന്ന് ഞാന്‍ ... എങ്കിലും ഞാന്‍ മാത്രം ശരിയെന്നു അഹങ്കാരമില്ല. തൊണ്ണൂറ്റൊമ്പതിനെ ശരിയായി സമ്മതിച്ചു അവകാശ വാദങ്ങളിലേക്ക് ഉള്ളാലെ തുപ്പി, ഞാന്‍ ഞാനായി മാറാന്‍ കച്ച കെട്ടി ഈ വഴിയെ നടക്കുന്നു...
ഞാനും.
ReplyDeleteകൊള്ളാം ഭ്രാന്തു..
ReplyDeleteഇത് വായിച്ചിട്ട് ഭ്രാന്തയോ എന്നൊരു സംശയം...
ReplyDeletesamshayikkanda bhraanthu thanne
ReplyDelete