എഴുത്തില്‍ പക്ഷങ്ങളില്ല... സ്ത്രീ പക്ഷമെന്നോ പുരുഷ പക്ഷമെന്നോ
ജാതി മത പക്ഷമെന്നോ തിരിക്കാന്‍ ശ്രമിക്കുന്നവരുടെ ഉദ്ദേശം അത്ര നല്ലതല്ല. അവരൊക്കെ സാഹിത്യത്തെ തകര്‍ക്കാന്‍ ആരുടെയൊക്കെയോ പോക്കറ്റില്‍ നിന്നും ചില്വാനം പറ്റിയിട്ടുണ്ട് എന്നു കരുതെണ്ടി വരും... ഏതെങ്കിലും ഒരു പക്ഷത്തു ചേര്‍ന്ന് ഭാഗ്യം പരീക്ഷിക്കാന്‍ ശ്രമിക്കുന്നവരെ എന്താ പറയുക...

No comments:
Post a Comment