സന്ധ്യ നനഞ്ഞും പിണങ്ങിയും ... ചിണുങ്ങി പെയ്യുമ്പോള്‍ പിണക്കത്തിനിടയിലും എന്നോടിഷ്ടം ഉണ്ടോ?
പിണങ്ങുന്ന മഴ എന്തിനെന്നു മൂകം ചൊല്ലുന്ന കിളി...
എന്റെയും കിളിയുടെയും ഭാഷ ഒന്ന്. മൂകതയുടെ...
ചോദ്യങ്ങള്‍ ആവാം, തീരുമാനമായി.. ഉത്തരങ്ങള്‍ ഇല്ലെങ്കിലെന്ത്, മിണ്ടിയും ചിറകടിച്ചും...
എന്റെ ആകാശം ഞാന്‍ നിനക്ക് പറിച്ചു തന്ന ഹൃദയത്തിലാണ്.

No comments:
Post a Comment