അക്കേഷ്യയുടെ കടക്കല്‍ വിരുന്നുകാരിയെ പോലെയാണ് ചേമ്പിന്റെ നില്‍പ്പ്. അക്കേഷ്യ കോടാലിയെ ഭയക്കുന്നില്ല, താഴ്വരയില് ആഞ്ഞിലി മരം ഭയക്കുകയും, മലയോടൊപ്പം പിഴുതെറിയപ്പെടും.
മുത്തശിക്ക് വിശ്രമിക്കാന്‍ മുവ്വാണ്ടന്‍ മാവില്ല, പകരം അക്കേഷ്യയിലേക്ക് വിരല്‍ ചൂണ്ടാന്‍ പോലും ഭയന്ന് മകന് ജീവിതം...
ഇടവപ്പാതിക്ക് ഇടവഴിയില്‍ ജലമില്ല.
ഇനി കര്‍ക്കിടകത്തെ കുറിച്ച് ചിന്തിക്കേണ്ടതില്ല.
മൌസോളം ചുരുങ്ങിയ ജീവിതം സ്ക്രീനിലൂടെ എത്തിപ്പിടിക്കാന്‍ തുനിയുന്നത് എന്നെയോ നിന്നെയോ..

No comments:
Post a Comment