എന്താണ് അത്യന്താധുനികം എന്നറിയില്ലങ്കിലും അത്യന്താധുനികം
എഴുതണമെന്നൊരു മോഹം. കഥയോ കവിതയോ? തീര്‍പ്പായില്ല. എന്താണ് കഥ എന്ന ചോദ്യത്തില്‍ കഥയില്‍ കഥ വേണമെന്നൊരു വിദ്വാന്‍ .. വിശ്വാസമില്ല.
ജീവിതം തന്നെ കഥയില്ലായ്മ ആയ സ്ഥിതിക്ക് കഥയില്‍ കഥ വേണ്ട.
...എങ്കില്‍ കവിതയിലേക്ക് തിരിഞ്ഞാലോ?പാടില്ലെന്ന് വിലക്ക്. എന്റെ കയ്യില്‍ രണ്ടു വരി കഷ്ടിച്ചേ ഉള്ളൂ. അതെഴുതിയാല്‍ താഴേക്കു കോണകം പോലെ കിടക്കും.
എന്നാല്‍ പിന്നെ അങ്ങ് എഴുതാം.
എന്റെ ഉള്ളില്‍ ഉള്ളത് ഗുളിക പരുവത്തില്‍ എഴുതിയാല്‍ നാട്ടാര്‍ക്കെന്ത്.
ഇനി ഞാന്‍ ആ സങ്കടം കുറിക്കുന്നുണ്ട്...

No comments:
Post a Comment