നാട്ടുകാരനല്ല. അയല്‍നാട്ടുകാരനല്ല. ചില നേരങ്ങളിലെ തമാശയാണ് അയാള്‍ എന്ന് കേട്ടിട്ടുണ്ട്. കാണുന്ന മാവിലൊക്കെ ഏറിയും. മാങ്ങക്ക് വേണ്ടിയല്ല. തണ്ടിന് കൊള്ളാന്‍ .., മാവിന് വേദനിക്കാന്‍ .. വേദനയിലാണ് സുഖം...
വേദന സുഖമാണ് എന്നറിഞ്ഞതില്‍ പിന്നെ...
കിട്ടുണ്ണി ഒരു സിനിമയുടെ പേരല്ല. എണ്‍പതുകളില്‍ അത്തരം പേരുകളില്‍ ഇറങ്ങുന്ന സിനിമകള്‍ക്ക് നിലനില്‍പ്പ് ഉണ്ടായിരുന്നെങ്കിലും പോക്കറ്റില്‍ പണം ഇല്ലാതിരുന്നത് കൊണ്ട് അത്തരം ഒരു സിനിമ ഇറക്കാന്‍ മനസ്സനുവദിച്ചില്ല..
കുഞ്ഞബ്ദുള്ള ഇന്നൊരു സിനിമ പിടിക്കുകയാണ്. പഴയ സാങ്കേതിത വിദ്യയിലൂടെ. പഴയ രതികല്പം പുതിയ കുപ്പിയില്‍ വന്നു വിപണി കയ്യടക്കിയതോടെയാണ് അങ്ങനെ ഒരു പൂതി.
തുടങ്ങണോ വേണ്ടയോ?
ചില അഭിപ്രായങ്ങള്‍ ഉള്ളില്‍ പൊറോട്ടയെ പോലെ ദഹിക്കാതെ കലഹിച്ചു.
ഒടുക്കം തീരുമാനമായി.
ബോക്സോഫീസ്സില്‍ എട്ടു നിലയില്‍ പൊട്ടി.
രതി കല്‍പ്പത്തിന്റെ നൂറാം നാള് നൂറ് ആനകളുടെ അകമ്പടിയോടെ നടത്തിയ ആഘോഷത്തില്‍ പങ്കെടുക്കാതെ മൂക്കറ്റം കുടിച്ചു കുഞ്ഞബ്ദുള്ള പ്രഖ്യാപിച്ചു.
'സിനിമ ഒരു സാമ്രാജ്യത്വ കെണി...'

No comments:
Post a Comment