Thursday, June 9, 2011

കവി

കവി, സ്വയം തേടുന്നവന്‍ ,  പാത വെട്ടുകയല്ല, പാത ഉണ്ടാവുകയാണ്...
 വെളിച്ചം പകരുന്നവന്‍ ,,,, യാതൊരു നിയമവും അംഗീകരിക്കാത്തവന്‍  ... എഴുത്തില്‍ രൂപങ്ങളെന്തിനു, ലോകം കവി ഹൃദയത്തില്‍ നിന്നും കലങ്ങിയിറങ്ങുന്ന  അശാന്തിയുടെ ചാറ് പാനം ചെയ്യട്ടെ...
ഒരു കവിക്കും തടവറകളില്ല...
ജീവിതം വലിച്ചെറിയുന്നവന് എന്ത് തടവറ!

1 comment:

  1. “കവി + കവിത = അയ്യപ്പൻ” ഇത് തന്നെ അത്.

    ReplyDelete